Ticker

6/recent/ticker-posts

അർച്ചനയിൽ ടി.എ അശോക് നിര്യാതനായി

മുക്കം :കുറ്റിപ്പാല : അർച്ചനയിൽ ടി.എ അശോക് (60) (വ്യാപാരി വ്യവസായി സമിതി മുക്കം മുൻ ഏരിയാ  സെക്രട്ടറി) നിര്യാതനായി. അച്ഛൻ പരേതനായ ക്യാപ്റ്റൻ ടി.പി. അരവിന്ദാക്ഷൻ നായർ (വിസ്ഡം) അമ്മ പരേതയായ  സരോജിനി അമ്മ (റിട്ടയേർഡ് ക്ലർക്ക് മുക്കം ഹൈസ്കൂൾ) ഭാര്യ കൃഷ്ണകുമാരി (ബ്രാഞ്ച് മാനേജർ കൊടിയത്തൂർ അർബ്ബൻ സൊസൈറ്റി തോട്ടുമുക്കം ശാഖ), മകൾ ആതിര അശോക്, മരുമകൻ സൂരജ് (മണകടവ്), സഹോദരങ്ങൾ ആശ (പൊറ്റമ്മൽ) അനിൽ ടി.എ സംസ്കാരം 21/07/26 വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments