Ticker

6/recent/ticker-posts

ഒടിയത്തിങ്കൽ ജേക്കബ് ( പാപ്പച്ചൻ ) നിര്യാതനായി

 


നിര്യാതനായി

 കൂമ്പാറ.  ഒടിയത്തിങ്കൽ  ജേക്കബ് ( പാപ്പച്ചൻ ) 77 നിര്യാതനായി . 

ഭാര്യ: ത്രേസ്യാമ്മ  വൈക്കം മനക്കത്തറ കുടുംബാംഗം 

 മക്കൾ. ജിനി, പരേതനായ ജോജി, ജിജോ  ( ഓസ്ട്രേലിയ)

 മരുമക്കൾ.. ടോമി തെരുവേയിൽ  ( ചുണ്ടത്തുംപൊയിൽ ) അനു പന്തേനാൽ  ( തേക്കും കുറ്റി)

 മൃത സംസ്കാര ശുശ്രൂഷ 2026 ഓഗസ്റ്റ് 21 വ്വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്  ഭവനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം  പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments