Ticker

6/recent/ticker-posts

പൈക്കാട്ട് അബ്രഹാം നിര്യാതനായി.


 *നിര്യാതനായി*


:

 കൂടരഞ്ഞി പൂവാറൻതോട്   പൈക്കാട്ട്  അബ്രഹാം  (90) നിര്യാതനായി.


സംസ്കാരം നാളെ 16/08/26 ഞായറാഴ്ച രാവിലെ 11ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പൂവാറൻതോട് സെൻമേരിസ് ദേവാലയ സെമിത്തേരിയിൽ.


ഭാര്യ അന്നകുട്ടി തേക്കുംകുറ്റി ഇരുവേലികുന്നേൽ കുടുംബം.


മക്കൾ: സി.എമിലി സിഎംസി നടവയൽ,

പുഷ്പ കൊട്ടാരത്തിൽ കക്കാടംപൊയിൽ,ബിജു,

ബിന്ദു ഇടശ്ശേരിൽ പൂവാറൻ തോട്,ബിനോയ്‌,

റോസമ്മ(മോളി) മ്ലാകുഴിയിൽ കക്കാടംപൊയിൽ.

മരുമക്കൾ: തങ്കച്ചൻ കൊട്ടാരത്തിൽ, സിനി ചുരുളിയിൽ തോട്ടുമുക്കം, 

ഷാജു ഇടശ്ശേരിൽ, ജിഷ പിണക്കാട്ട് തോട്ടുമുഴി,

ബിജു മ്ലാകുഴിയിൽ.

Post a Comment

0 Comments