Ticker

6/recent/ticker-posts

പരേതനായ കുരീക്കാട്ടിൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി.

 


*നിര്യാതയായി*

*കൂടരഞ്ഞി* : പുഷ്പഗിരി പരേതനായ കുരീക്കാട്ടിൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി.

മക്കൾ : തങ്കച്ചൻ, ജോസ്, മേഴ്‌സി, ജോളി, ജോയി, ജെയ്സൺ, ലൗലി, മിനി.

മരുമക്കൾ : സെലിൻ കാഞ്ഞിരക്കാട്ട്തൊട്ടിയിൽ (തിരുവമ്പാടി), നിർമല മുണ്ടാട്ടുചുണ്ടയിൽ (അടിവാരം), തോമസ് മനയാനി (കൂടരഞ്ഞി), ആൻസി ചക്കുംമൂട്ടിൽ (തമ്പലമണ്ണ), റോസമ്മ പാറയിൽ (അനക്കാംപൊയിൽ ), സോളി പാലക്കൽ (പുല്ലൂരംപാറ), ബെന്നി കുളത്തിങ്കൽ (കുപ്പായക്കോട്), ഷാജി മറ്റപ്പിള്ളിൽ (പുല്ലൂരാംപാറ), പരേതയായ ലൈസ വാമറ്റത്തിൽ.

സംസ്‍കാരം നാളെ (17/08/2026) രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ചർച്ച് ദേവാലയത്തിൽ.

Post a Comment

0 Comments