Ticker

6/recent/ticker-posts

മൂലപറമ്പിൽ ഓമന ബാലകൃഷ്ണൻ നിര്യാതയായി.

 


*നിര്യാതയായി*


തോട്ടുമുക്കം: 

മൂലപറമ്പിൽ ഓമന ബാലകൃഷ്ണൻ (62) നിര്യാതയായി.


 ഭർത്താവ്: ബാലകൃഷ്ണൻ.


മക്കൾ: സന്തോഷ്, സനീഷ്, ആതിര ബബിദേഷ്.


മരുമക്കൾ: ബബിദേഷ് എടക്കാട്ടുപറമ്പ്, ധരണി.


സംസ്കാരം: തോട്ടുമുക്കം എസ്.എൻ.ഡി.പി (SNDP) ശ്മശാനത്തിൽ വെച്ച് നടക്കും.

Post a Comment

0 Comments