Ticker

6/recent/ticker-posts

കൊറ്റോലിൽ ചാക്കോ നിര്യാതനായി.

 


കൊറ്റോലിൽ ചാക്കോ നിര്യാതനായി_*


*_കൂടരഞ്ഞി_* : കൂമ്പാറ കൊറ്റോലിൽ ചാക്കോ (71) നിര്യാതനായി. 


ഭാര്യ : ചിന്നമ്മ കല്ലാനോട്‌ വട്ടക്കുന്നേൽ കുടുംബാംഗം.


മക്കൾ : രഞ്ജിത്ത്, രേഷ്മ.


മരുമകൻ : ഷിജോ അരുമന (കക്കയം).


സംസ്‍കാരം ശ്രുശ്രൂഷ (21/09/2026) ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.

Post a Comment

0 Comments