Ticker

6/recent/ticker-posts

തിരുവമ്പാടി തറയിൽ ജേക്കബിന്റെ ഭാര്യ ജെസ്സി നിര്യാതയായി

 



തിരുവമ്പാടി:  പെരുമാലിപ്പടി, തറയിൽ ജേക്കബിന്റെ ഭാര്യ ജെസ്സി ജേക്കബ് (65) നിര്യാതയായി.


 കല്ലാനോട് വെട്ടിക്കുഴിയിൽ കുടുംബാംഗമാണ് പരേത .


 മക്കൾ : ജിൻസി ജേക്കബ് ഓസ്ട്രേലിയ, പരേതനായ ജെയിംസ് .


 മരുമകൻ: ബോബി ജോസഫ് വാഴപ്ലാക്കൽ കുണ്ടുതോട്  ഓസ്ട്രേലിയ.


 സംസ്കാരം നാളെ (ഞായറാഴ്ച) 2.30ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

Post a Comment

0 Comments