*നിര്യാതയായി*
ചുണ്ടത്തും പൊയിൽ
:വലിയപറമ്പിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി.
മക്കൾ :- ആൻസി (ചുണ്ടത്തും പൊയിൽ), ജോസഫ് പെരിന്തൽമണ്ണ), തങ്കച്ചൻ (ചുണ്ടത്തും പൊയിൽ) പരേതനായ ജോണി, റോസിലി തോമസ് (തോട്ടുമുക്കം).
മരുമക്കൾ '- ഓമന (പെരിന്തൽമണ്ണ), ലിസി (ചുണ്ടത്തും പൊയിൽ), ഡെയ്‌സി, ജോർജ്, ശോഭ (തോട്ടുമുക്കം)
സംസ്കാരം നാളെ 01/09/2024 വൈകുന്നേരം 3 മണിക് ചുണ്ടത്തുംപൊയിൽ സെൻ്റ് ജോർജ് ദേവാലയത്തിൽ.
0 Comments