*നിര്യാതയായി*
കൂടരഞ്ഞി: കളപ്പുരക്കൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (106) നിര്യാതയായി.
മക്കൾ : ഔസെപ്പച്ചൻ, അപ്പച്ചൻ, ചിന്നമ്മ, മേരി, റീന
മരുമക്കൾ : കൊച്ചുറാണി പാറങ്കുളങ്ങര ‘കുട്ടിയമ്മ കുരുന്തനത്ത് ’മത്തച്ഛൻ കൂവപ്പാറ ‘തോമസ് മാളിയേക്കൽ ’സാബു കുന്നത്ത്
സംസ്കാരം നാളെ 2.30 ന് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ
0 Comments