Ticker

6/recent/ticker-posts

പാലക്കീൽ സ്കറിയ (പാപ്പച്ചൻ ചേട്ടൻ) നിര്യാതനായി.

 


*നിര്യാതനായി*

തോട്ടുമുക്കം  *പാലക്കീൽ സ്കറിയ (പാപ്പച്ചൻ ചേട്ടൻ)* നിര്യാതനായി.

🔸 *സംസ്കാരം:* നാളെ (12/06/2025) വ്യാഴാഴ്ച *രാവിലെ  09:00ന്* ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം  സെന്റ് തോമസ്  ഫൊറോന ദേവാലയ സിമിത്തേരിയിൽ.


മക്കൾ: പരേതനായ ചെറിയാൻ,  ജോണി, ലാലി, ലൗലി, ജോഷി, ഷൈനി 

മരുമക്കൾ: ആനി, പരേതയായ വത്സമ്മ, ജേക്കബ്, ജോണി,  ലീന,  മാത്യു


Post a Comment

0 Comments