Ticker

6/recent/ticker-posts

നെല്ലിക്കാത്തെരുവിൽ ജോസഫ് (ഔസേപ്പച്ചൻ)* നിര്യാതനായി




 *🌹  നിര്യാതനായി🌹* 

 *നെല്ലിക്കാത്തെരുവിൽ ജോസഫ് (ഔസേപ്പച്ചൻ)* (94) നിര്യാതനായി. 


 🔸 *സംസ്കാരം:* നാളെ (16/06/2025) തിങ്കളാഴ്ച *വൈകുന്നേരം  04:00ന് പള്ളിത്താഴെ നെല്ലിക്കാത്തെരുവിൽ ബെന്നിയുടെ* ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം  സെന്റ് തോമസ്  ഫൊറോന ദേവാലയ സിമിത്തേരിയിൽ.



ഭാര്യ: പരേതയായ ബീനാമ്മ കറുകയിൽ കോഴിക്കോട്


മക്കൾ: ഷൈല, തങ്കച്ചൻ, റോക്കി, ജെസ്സി, ജോസഫ്, ദേവസ്യ (സൂപ്രണ്ട് ഓഫ് പോലീസ് കണ്ണൂർ റിസർവ് പോലീസ്), ലിസി, ബെന്നി (വ്യാപാരി നടക്കാവ് കോഴിക്കോട്) ജിജി, പരേതനായ ഷാജി


മരുമക്കൾ:  പരേതനായ ജോസ് വെള്ളപ്ലാക്കൽ തോട്ടുമുക്കം, ഷീല, ജെസ്സി, പരേതനായ സൈമൺ, ഷൈനി, ലിസി, മാമച്ചൻ, ഷീബ, ഷിബു, ഷൈനി,


Post a Comment

0 Comments