*നിര്യാതയായി*
കൊടിയത്തൂർ പരേതനായ പെരിങ്ങം പുറത്ത് കുഞ്ഞിമൊയ്തീൻ മാസ്റ്ററുടെ ഭാര്യയും കൊടിയത്തൂർ മുൻ ഖാദി പരേതനായ മുസ്ലിയാരത്ത് അബ്ദുൽ അസീസ് മൗലവിയുടെയും കുന്നത്ത് ചാലിൽ KC ഉമ്മയ്യയുടെയും മകളുമായ *മുസ്ലിയാരകത്ത് M. A. ഇത്തയ്യ (86) നിര്യാതയായി.*
*കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ പൗത്രനാണ്.*
*മക്കൾ :*
പി.പി. നാസർ
പി.പി.അബ്ദുൽ അസീസ് (സ്റ്റീൽ പ്ലസ്, താമരശ്ശേരി)
കദീജ,
റുഖിയ്യ
റസിയ
നിഷാത്ത്
*മരുമക്കൾ*:
XL അബ്ദുല്ല (വാഴക്കാട്)
മുഹമ്മദ് (ആക്കോട്)
മരക്കാർ മാസ്റ്റർ
അബ്ദുൽ അസീസ് (തിരുവമ്പാടി)
ഷാഹിന (ഗോതമ്പ റോഡ്)
സുബൈദ (കൊളമ്പലം)
*സഹോദരങ്ങൾ*: (മർഹൂം): എം.എ.മുഹമ്മദ്
(മർഹൂം):എം.എ. ഹുസൈൻ
(മർഹൂം):എം.എ. ലക്കുട്ടി ഹാജി
(മർഹൂം):മാളിയേക്കൽ ഫാത്തിമ
(മർഹൂം): തോട്ടത്തിൽ ആയിശ
എം.എ.അബ്ദുറഹിമാൻ (മുൻ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
എം.എ.അബ്ദുൽ സലാം ( കൊടിയത്തൂർ ഖാദി)
എം.എ.അഷ്റഫ് ( ഫാത്തിമ ജ്വല്ലറി,മുക്കം)
എം.എ. കബീർ
കദീജ
ആയിശ.
*ജനാസ നമസ്കാരം ഇന്ന്(17-06-25) വൈകുന്നേരം 5 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.*
0 Comments