Ticker

6/recent/ticker-posts

കുരിശുമ്മൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി.

 



*നിര്യാതയായി*

കൂടരഞ്ഞി : കുരിശുമ്മൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി.

മക്കൾ : രാജു (വർഗീസ് തോമസ്), ഷീജ 

മരുമക്കൾ : ബിജി കരോട്ട്ചക്കങ്ങൾ, ബെന്നി നെല്ലിക്കത്തെരുവിൽ തോട്ടുമുക്കം

സംസ്കാരം നാളെ (20/08/2025) ബുധനാഴ്ച രാവിലെ 08:30ന് തോട്ടുമുക്കം
നെല്ലിക്കത്തെരുവിൽ ബെന്നിയുടെ ഭവനത്തിൽ ആരംഭിച്ച് 10 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments