Ticker

6/recent/ticker-posts

തൊണ്ണംകുഴിയിൽ ജോസഫ് നിര്യാതനായി



*നിര്യാതനായി*

.

കൂടരഞ്ഞി : കരിങ്കുറ്റിയിൽ താമസിക്കുന്ന തൊണ്ണംകുഴിയിൽ ജോസഫ് (90) നിര്യാതനായി.

ഭാര്യ : പരേതയായ മറിയക്കുട്ടി

മക്കൾ : ബാബു, മോളി.

മരുമക്കൾ : അൽഫോൻസാ, പരേതനായ കുര്യൻ പൊന്മലകുന്നേൽ.

സംസ്കാരം ഇന്ന് (15/09/2025 തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ്.3.30pm ന് വഴിക്കടവുള്ള ബാബുവിന്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ.


Post a Comment

0 Comments