Ticker

6/recent/ticker-posts

മ്ലാകുഴിയിൽ മോളി നിര്യാതയായി.

 


*തോട്ടുമുക്കം: *മ്ലാകുഴിയിൽ മോളി ഫ്രാൻസിസ്   (71)* നിര്യാതയായി.

🔸 *സംസ്കാരം:* നാളെ (17/09/2025) *ഉച്ചകഴിഞ്ഞ് 3 മണിക്ക്* ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം  സെന്റ് തോമസ്  ഫൊറോന ദേവാലയ സിമിത്തേരിയിൽ.

ഭർത്താവ്: പരേതനായ ജോയ്


മക്കൾ: ബിജു ഫ്രാൻസിസ്, മാത്യു ഫ്രാൻസിസ്  


മരുമക്കൾ: റെനി കൂനംതാനത്ത് കൂരാച്ചുണ്ട് , എൽസി ഈട്ടികാട്ടിൽ നൂറാംതോട്



Updating

Post a Comment

0 Comments