Ticker

6/recent/ticker-posts

ലൂക്കാച്ചൻ ടി .വി നിര്യാതനായി



 *നിര്യാതനായി*



 തോട്ടുമുക്കം  സ്വദേശിയായിരുന്ന തടത്തിൽ  ലൂക്കാച്ചൻ ടി .വി  (73) നിര്യാതനായി


ഭാര്യ: മേരി വടക്കേൽ (വാലില്ലാപ്പുഴ) കുടുംബാംഗം.


മക്കൾ: ബിജു ടി എൽ, സിജി ലൂക്കോസ്.


മരുമക്കൾ : ദീപ (പാധാർ, നിലമ്പൂർ), ജിജി ചക്കുമ്മൂട്ടിൽ (തിരുവമ്പാടി).


 സഹോദരങ്ങൾ :ജോർജ് തോട്ടുമുക്കം, ജോസഫ് വാലില്ലാപ്പുഴ, ഫാദർ ഫ്രാൻസിസ്  (അമേരിക്ക), സിസ്റ്റർ ആനീസ് ( ബോംബെ), വിൻസന്റ് പനമ്പിലാവ്,സിസ്റ്റർ സൂന CMC( ഉത്തരാഖണ്ഡ്), സിസ്റ്റർ ജെയിൻ മേരി (ഷില്ലോങ്ങ് ), ജെസീന്ത മെച്ചേരിൽ(വലവൂർ), തോമസ് (പുല്ലുരാoപാറ)


 മൃതസംസ്കാരം : ചൊവ്വാഴ്ച (16/09/2025) ഉച്ചകഴിഞ്ഞു  3 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നു, തുടർന്ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ സംസ്കാര ചടങ്ങ്.

Post a Comment

0 Comments