Ticker

6/recent/ticker-posts

പരേതനായ *തൈപ്പറമ്പിൽ* തോമസിന്റെ ഭാര്യ *അന്നമ്മ* നിര്യാതയായി.


**നിര്യാതയായി* :- തൈപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (82) നിര്യാതയായി.

പരേത തൃശൂർ പൂമല പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ :- സണ്ണി (ജെയിംസ്) കൂമ്പാറ,ഷാജി (തോട്ടുമുക്കം), ജോണി (തോട്ടുമുക്കം) മിനി (പെരിന്തൽമണ്ണ), ജിജി (തോട്ടുമുക്കം)

മരുമക്കൾ :- ലൗലി അരുമായിൽ (നിലമ്പൂർ), ലിസി ഇരുവേലികുന്നേൽ, റെജി പുതുപ്പള്ളിൽ, ബ്രൂബി വെട്ടികാട്ടിൽ, ബീന കാഞ്ഞിരത്തിങ്കൽ.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കൂമ്പാറയിലെ വീട്ടിൽ നിന്നും ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫോറോന ചർച്ച് ദേവാലയത്തിൽ

Post a Comment

0 Comments