Ticker

6/recent/ticker-posts

തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ 66-ാം സംയുക്ത തിരുനാൾ ആഘോഷം*

 


തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ മാർ തോമാശ്ലീഹായുടെയും, പരിശുദ്ധ കന്യകാ മറിയത്തിന്റെയും, വിശുദ്ധ സെബസ്‌ത്യാനോസിൻ്റെയും 66-ാം സംയുക്ത തിരുനാൾ ആഘോഷം*


2026 ജനുവരി 30, 31 ഫെബ്രുവരി 1 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ


> ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ> വചന പ്രഘോഷണങ്ങൾ »


പ്രാർത്ഥനാ നിർഭരമായ പ്രദക്ഷിണം


> ശ്രുതി മധുരമായ വാദ്യമേളങ്ങൾ > ശിങ്കാരി മേളം > നയന മനോഹരമായ ദീപാലങ്കാരങ്ങൾ ആകാശ വിസ്മയം



ആദ്യകാല കുടിയേറ്റ ദേവാലയമായ തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനും വിശ്വാസത്തിൽ നമ്മുടെ പിതാവുമായ മാർ തോമശ്ലീഹായുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്‌ത്യാനോസിൻ്റെയും തിരുനാൾ ഈ വർഷവും ഭക്തി ആദരവോടെ കൊണ്ടാടുന്നു.


വിശുദ്ധരുടെ മാധ്യസ്ഥം വഴി ലഭിച്ച അനുഗ്രഹങ്ങ ൾക്ക് നന്ദി പറഞ്ഞുകൊണ്ടും നമ്മുടെ നിയോഗ ങ്ങൾ സമർപ്പിച്ചും, ദൈവാനുഭവത്തിൻ്റെ ഈ ആ ഘോഷവേളയിൽ പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് 




തിരുനാൾ തിരുക്കർമ്മങ്ങൾ


2026 ജനുവരി 30, വെള്ളി


4.00 pm : ജപമാല


4.30pm :കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ റവ.ഫാ.ബെന്നി കാരയ്ക്കാട്ട് (വികാരി)


4.45 pm :


വി. കുർബാന റവ. ഫാ. ജിതിൻ തളിയൻ RCJ സെമിത്തേരി സന്ദർശനം


7.00 pm : കലാസന്ധ്യ


(ഇടവക ഭക്തസംഘടനകളുടെ നേത്യത്വത്തിൽ)


9:30 pm : ചെണ്ട & വയലിൻ ഫ്യൂഷൻ




2026 ജനുവരി 31, ശനി


8.00am : വിശുദ്ധ കുർബാന


(രോഗികൾക്കും വയോജനങ്ങൾക്കും വേണ്ടി)


റവ.ഫാ. ജോർജ് പറേകുന്നേൽ OCD (ആവിലഗിരി ആശ്രമം, കുമ്പാറ)


ലദീഞ്ഞ്, സ്നേഹ വിരുന്ന്


4.30pm :ആഘോഷമായ തിരുനാൾ കുർബാന


റവ.ഫാ. ജോൺ ഓറവുംങ്കര (വികാരി, തിരുഹൃദയ പള്ളി, മുക്കം)


6.30 pm പ്രദക്ഷിണം കപ്പേളയിലേക്ക്


തിരുനാൾ സന്ദേശം


റവ.ഫാ. സബിൻ തൂമുള്ളിൽ 


8.30 pm : വാദ്യമേളങ്ങൾ, ആകാശ വിസ്‌മയം


2026 ഫെബ്രുവരി 1, ഞായർ


7.00am : വിശുദ്ധ കുർബാന


റവ.ഫാ.ജിജോ മേലേട്ട് (അസി. വികാരി)


10.00am :ആഘോഷമായ തിരുനാൾ കുർബാന റവ.ഫാ. ജോൺസൺ നന്ദളത്തിൽ 


ലദീഞ്ഞ്, പ്രദക്ഷിണം സമാപനാശീർവാദം സ്നേഹവിരുന്ന്


തിരുനാൾ ദിവസങ്ങളിൽ കഴുന്ന് എടുക്കുന്നതിനും. അടിമ വെയ്ക്കുന്നതിനും. നേർച്ച കാഴ്‌ചകൾ സമർപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

Post a Comment

0 Comments