കൂടരഞ്ഞി : കുളിരാമുട്ടി പ്രശസ്തനായ ട്രമ്പറ്റ് വായനക്കാരനക്കാരൻ ജോസ് മൂഴിയിൽ (72) നിര്യാതനായി
ഭാര്യ : പരേതയായ റോസമ്മ കതിരോലിയിൽ കുടുംബാഗം.
മക്കൾ : ജോബൻ, ഷീബ
മരുമക്കൾ : നിമ്മി ഇരുട്ടുകാട്ടിൽ (കല്ലാനോട്), ഷാജു പുളിമൂട്ടിൽ (പൂതംപാറ)
സഹോദരങ്ങൾ : മോളി ബേബി, ബെന്നി, തോമസ്
സംസ്കാരം നാളെ (29/ 01/ 2026) വൈകുന്നേരം 4 മണിക്ക് കുളിരാമുട്ടിയിലെ വസതിയിൽ നിന്ന് ആരംഭിച്ച് കുളിരാമുട്ടി
മാർ സ്ലീവ ദേവലയ സെമിത്തേരിയിൽ

0 Comments