Ticker

6/recent/ticker-posts

തേക്കുംകാട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ അന്തരിച്ചു.

 


കൂടരഞ്ഞി : തേക്കുംകാട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (92) അന്തരിച്ചു. 


സംസ്കാരം ബുധനാഴ്ച (07-01-2026) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


മക്കൾ: തോമസ്, അച്ചാമ്മ, മേരി, ഐപ്പ്, റോസമ്മ, ഗ്രേസി, ആൻസി (അമേരിക്ക), ബെന്നി, ജോഷി, ബാജി (അയർലൻഡ്), പരേതരായ ജോണി, ബേബി, ലാലി.


മരുമക്കൾ: മറിയക്കുട്ടി, വർക്കി, ജോസ്, സിസിലി, ഉലഹന്നാൻ, ജോസഫ്, ആനീസ്, ഡോ. സജി ജോയ് (അമേരിക്ക), റൂബി, ബിന്ദു (അയർലൻഡ്), പരേതനായ ജോസ്.


Post a Comment

0 Comments