Ticker

6/recent/ticker-posts

കുഴിമണ്ണിൽ മാത്യുവിൻ്റെ ഭാര്യ റോസമ്മ അന്തരിച്ചു.

 



തിരുവമ്പാടി : കുഴിമണ്ണിൽ മാത്യുവിൻ്റെ ഭാര്യ റോസമ്മ (83) അന്തരിച്ചു. 


സംസ്കാരം നാളെ (06-02-2026-വെള്ളി) രാവിലെ 10:00-ന് വസതിയിലെ ശുശ്രൂഷകൾക്ക്  ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ. 


കൂടരഞ്ഞി കിഴക്കേക്കര കുടുംബാംഗമാണ്.


മക്കൾ: 

ശാന്തമ്മ, സാജു, 

സജി, ബാബു, 

സീമ, ടോം, 

സിസ്റ്റർ സാന്ദ്ര (സി എം സി ജർമ്മനി) , 


ഫാ. പോൾ (സി എസ് എസ് ആർ യു എസ് എ),

പ്രസാദ്, ആൽഫി. 


മരുമക്കൾ: 

ബിൻസി കുമ്പപ്പള്ളിൽ (കോടഞ്ചേരി),

സിനി കളത്തിലേട്ട് (ചുണ്ടക്കര),

ലൗലി ആന്ത്രോത്ത് (മണ്ണാർക്കാട്), 

ജെയ്സൺ തച്ചൂർ (അങ്കമാലി),

നിഷ നമ്പ്യാപറമ്പിൽ (സുൽത്താൻബത്തേരി), 

നിമ്മി കുന്നശ്ശേരിയിൽ (കണിച്ചാർ),

ടോജോ ഉണ്ണികുന്നേൽ (പനംപ്ലാവ്),

പരേതനായ സെബാസ്റ്റ്യൻ പുളിക്കൽ (കക്കയം).


സഹോദരി: സിസ്റ്റർ മെർലീന.


Post a Comment

0 Comments