*നിര്യാതനായി*
തോട്ടുമുക്കം: പാറക്കുടിയിൽ മാത്യു 84 (അപ്പച്ചൻ) നിര്യാതനായി.
ശവസംസ്ക്കാരകർമ്മങ്ങൾ ഇന്ന് 09/02/2026 ഉച്ച കഴിഞ്ഞ് 4.30 ന് വീട്ടിൽ നിന്ന് ആരംഭിക്കുന്നു. തുടർന്ന് സെന്റ് തോമസ് ഫെറോനാ ചർച്ച് തോട്ടുമുക്കം
ഭാര്യ :പരേതയായ ചിന്നമ്മ പുളിക്കൽ തൊടുപുഴ.
മക്കൾ:
ജോയി
ബെന്നി
ഫാദർ വർഗീസ് (ബാബു,) ഇറ്റലി (Somascan Fathers - Italy)
മരുമക്കൾ :
.ഷീബ പുളിക്കപ്പറമ്പിൽ തോട്ടുമുക്കം,
ലൂസി താഴുതേടത് തൊടുപുഴ.

0 Comments