Ticker

6/recent/ticker-posts

പനംപ്ലാവ് സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ ആഘോഷം

 



പനംപ്ലാവ് സെന്റ് മേരീസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ ആഘോഷം*


2026 ഫെബ്രുവരി 06, 07, 08 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ




6/02/2026

4.30pm

തിരുനാൾ കൊടിയേറ്റ് ഫാ. ജോസഫ് വണ്ടന്നൂർ (വികാരി) തിരുസ്വരൂപ പ്രതിഷ്ഠ, തുടർന്ന് വി. കുർബ്ബാന മരിച്ചവരുടെ ഓർമ്മ സെമിത്തേരി സന്ദർശനം ആചരണം


7.00 pm


*ഗാനമേള രാഗം മ്യൂസിക്*




07-02-2026 ശനി


5.00 pm


ആഘോഷമായ വി. കുർബാന ഫാ. ജിതിൻ പന്തലാടിക്കൽ ലദീഞ്ഞ്, പ്രദക്ഷിണം


(പനംപ്ലാവ് അങ്ങാടിയിലേക്ക്)


വചനസന്ദേശം


8.30 pm


റവ.ഫാ. ജോർജ് കരിന്തോളിൽ ശിങ്കാരിമേളം (വനിതകൾ) ആകാശവിസ്‌മയം


08-02-2026 ഞായർ


7.00 am


വി. കുർബാന


10.00 am


ആഘോഷമായ തിരുനാൾ പാട്ട് കുർബാന ലദീഞ്ഞ്,


റവ.ഫാ. സുബിൻ കവളക്കാട്ട്


പ്രദക്ഷിണം


സമാപനാശീർവാദം സ്നേഹവിരുന്ന്

Post a Comment

0 Comments