*നിര്യാതയായി*
തോട്ടുമുക്കം: കോനൂർകണ്ടിയിൽ പരേതനായ തയ്യിൽ ജോർജിൻ്റെ ഭാര്യ മേരി നിര്യാതയായി.
സംസ്കാരം ഇന്ന്/3/3/2026 വൈകുന്നേരം
5 മണിക്ക് കോനൂർ കണ്ടി സെൻ്റ്
സെബാസ്റ്യൻസ് പള്ളിയിൽ
മക്കൾ: ജിജി (നേഴ്സ് മെഡിക്കൽ കോളേജ് കോഴിക്കോട്),
ജിൽസ് കോനൂർകണ്ടി
മരുമക്കൾ: റോയി ആനക്കല്ലേൽ (ആനാക്കാംപൊയിൽ), രമ്യ പാലംങ്കുന്നേൽ (തോട്ടുമുക്കം)

0 Comments