Ticker

6/recent/ticker-posts

വി. എ. സണ്ണി മാസ്റ്റർ അനുസ്മരണം



ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ( 4 -3-2026 ബുധൻ )5pm ന് ഗ്രന്ഥാലയത്തിൽ വച്ച് വി. എ.സണ്ണി മാസ്റ്റർ അനുസ്മരണ സമ്മേളനം നടത്തുന്നതാണ്. പ്രസ്തുത  സമ്മേളനത്തിന്റെ ഉദ്ഘാടനം,വാർഡ് മെമ്പർ ശ്രീ സുഹാസ് നിർവഹിക്കുന്നതാണ്.ബ്ലോക്ക് മെമ്പർ ശ്രീമതി.ധന്യ ബാബുരാജ്,അഞ്ചാം വാർഡ് മെമ്പർ ശ്രീ സന്തോഷ് തറപ്പിൽ എന്നിവർ ചടങ്ങിൽ സംബന്ധിക്കുന്നതാണ്. ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ.വി.കെ. രാഘവൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നു


Post a Comment

0 Comments