*നിര്യാതനായി*
തോട്ടുമുക്കം: കൃഷ്ണൻ കോലാർവീട്ടിൽ നിര്യാതനായി
ഭാര്യ : നളിനി കാവനൂർ
മക്കൾ: പ്രകാശ് (പെയിന്റർ),
ദിനേശ് (ഉണ്ണി) ( വാഹന വർക്ക്ഷോപ്പ്)
സജിത
രാജി
മരുമക്കൾ: ജിഷ പുളിക്കൽ,
സ്വപ്ന പന്നിക്കോട് ,
അറുമുഖൻ പുത്തലം,
ബിജു ചീക്കോട്
സംസ്കാരം :24/03/26 (ചൊവ്വ) ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ

0 Comments