*നിര്യാതനായി*
പനമ്പിലാവ് / തോട്ടുമുക്കം : ജിതിൻ ജോസ് ( 39) തടത്തിൽ നിര്യാതനായി
ശവസംസ്കാര ശുശ്രൂഷ: ബുധൻ, 25/03/2026 രാവിലെ 10:00 മണിക്ക് പനമ്പിലാവ് സെന്റ് മേരീസ് പള്ളിയിൽ
ജിതിൻ ജോസ് തടത്തിൽ (ഷാർജയിൽ നിര്യാതനായി )
25-03-2026 (ബുധൻ)രാവിലെ 4 മണിക്ക് എയർപോർട്ട് എത്തി .8 മണിക്ക് വീട്ടിൽ എത്തും .

0 Comments