**
തോട്ടുമുക്കം: കുമാരനാശന്റെ 154ാം ജന്മദിനത്തിൽ ഉണർവ് ഗ്രന്ഥാലയം - സപ്ത സ്വര കലാവേദി അവതരിപ്പിക്കുന്ന കവിതാ സന്ധ്യ ഇന്ന് വൈകുന്നേരം 5 30ന് തോട്ടുമുക്കം- പള്ളിത്താഴെ.
തോട്ടുമുക്കം, ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ് ഗ്രന്ഥാലയത്തിന്റെ കലാ വിഭാഗമായ സപ്ത സ്വര കലാവേദിയുടെ ആഭിമുഖ്യത്തിൽ (12/04/2026) ഇന്ന് വൈകുന്നേരം 5:30 ന് പള്ളിത്താഴെ കവിതാ സന്ധ്യ സംഘടിപ്പിക്കുന്നു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ. ജോർജ്. N..മാമൻ മാസ്റ്റർ ഉദ്ഘാടന പ്രഭാഷണം നടത്തുന്നു.
എല്ലാ കവിതാസ്നേഹികൾക്കും ഹാർദ്ദമായ സ്വാഗതം

0 Comments