Ticker

6/recent/ticker-posts

ചെമ്പോട്ടിക്കൽ ചിന്നമ്മ ജോസഫ് നിര്യാതയായി.

 


*നിര്യാതയായി*


തോട്ടുമുക്കം: ചിന്നമ്മ ജോസഫ് (75) ചെമ്പോട്ടിക്കൽ നിര്യാതയായി


പരേത കൽക്കുണ്ട് കോതോലിൽ കുടുംബാംഗം.


 ഭർത്താവ് :സി എ പാപ്പച്ചൻ

ചെമ്പോട്ടിക്കൽ


 മക്കൾ: റോജി, റീന

 

മരുമക്കൾ: സ്മിത പൂവത്തിങ്കൽ, ജോയ് പനയ്ക്കൽ


പേരക്കുട്ടികൾ: ഡിയോൻ,ഡെൽവിൻ,ഡാരിയോ, എഡ്വിൻ, ഡാർവിൻ, , ഐവിൻ.


ശവസംസ്ക്കാര കർമ്മങ്ങൾ നാളെ വെള്ളിയാഴ്ച (10/04/2026)  ഉച്ചകഴിഞ്ഞ് 4 മണിക്ക് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം

Post a Comment

0 Comments