Ticker

6/recent/ticker-posts

സമദ് വിളയിൽ ചോല മരണപ്പെട്ടു


 *വേർപാട്*

 തോട്ടുമുക്കം: തരിയോടിൽ മുൻതാമസക്കാരനായ സമദ് വിളയിൽ ചോല (ഇപ്പോൾ താമസം പെരുമ്പറമ്പ്) മരണപ്പെട്ടു


.


മയ്യിത്ത് നമസ്കാരം 16-04-2026 വ്യാഴാഴ്ച രാവിലെ 8 മണിക്ക് പെരുമ്പറമ്പ്  ജുമാ മസ്ജിദിൽ. തുടർന്ന് ഖബറടക്കം പുത്തലം ജുമാമസ്ജിദ് ഖബരിസ്ഥാനിൽ വെച്ച് നടക്കും

Post a Comment

0 Comments