Ticker

6/recent/ticker-posts

കനത്ത മഴയിൽ തോട്ടുമുക്കത്ത് വീടിന്റെ മതിൽക്കെട്ട് ഇടിഞ്ഞു*

 *


തോട്ടുമുക്കം: കനത്ത മഴയിൽ വീടിന്റെ മതിൽക്കെട്ട് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചു.


തോട്ടുമുക്കം- പാറത്തോട് റോഡിൽ കിഴക്കേ പറമ്പിൽ ബാബുവിന്റെ വീടിന്റെ  മതിലാണ് ഈ കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ തകർന്നത്.

കനത്ത മഴയായിരുന്നതിനാൽ ആളുകളെല്ലാം വീട്ടിലായിരുന്നതിനാൽ  ആർക്കും പരിക്കോ ആളപായമോ ഒന്നുമില്ല



Post a Comment

0 Comments