Ticker

6/recent/ticker-posts

പുല്ലൻന്താനിയിൽ മാത്യുവിന്റെ ഭാര്യ അന്നമ്മ നിര്യാതയായി

 


*പുല്ലന്താനിക്കൽ  മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (86) നിര്യാതയായി. പരേത രാമപുരം മേമന കുടുംബാംഗം. സംസ്കാര ശുശ്രുഷ ശനിയാഴ്ച വൈകുന്നേരം 4:30-ന് സ്വഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.


മക്കൾ: ബെന്നി പി. എം. (റിട്ട. മാനേജർ, കേരള ബാങ്ക്), സജി പി. എം. (ബിസിനസ്), ജയ പി. മാത്യു (ടീച്ചർ, നിർമല എച്ച്.എസ്., തരിയോട്), ബിന്ദു മാത്യു (പ്രിൻസിപ്പാൾ, എഫ്.എം.എച്ച്.എസ്.എസ്., കരിങ്കല്ലത്താണി).


മരുമക്കൾ: ലാലി കീരമ്പനാൽ, കൂടരഞ്ഞി, ലൗലി കാര്യപ്പുറം, കൂടത്തായി, ബെന്നി മൊളോപ്പറമ്പിൽ, കാഞ്ഞിരപ്പളളി (റിട്ട. ടീച്ചർ, നിർമല എച്ച്.എസ്., തരിയോട്), സിജി കുറ്റിപ്പുറത്ത്, കാളികാവ് (എച്ച്.എം., പി.എച്ച്.എസ്.എസ്., പന്തല്ലൂർ).

Post a Comment

0 Comments