.
കൂടരഞ്ഞി : കുളിരാമുട്ടി അമംതുരുത്തിൽ ജോസഫ് (74) അന്തരിച്ചു.
സംസ്കാരം നാളെ (30-06-2026-ചൊവ്വ) രാവിലെ 10:00-ന് കുളിരാമുട്ടി മാർശ്ലീവാ പള്ളിയിൽ.
ഭാര്യ: പരേതയായ മോളി തോട്ടുമുക്കം നെല്ലിത്താനത്തു കാലായിൽ കുടുംബാംഗം.
മക്കൾ:
അനീഷ് (യു.കെ),
അനു തുറുവേലിൽ.
മരുമക്കൾ:
ജിസ്സ്മോൾ തുലാപ്പള്ളിയിൽ (യു.കെ)
മനോജ് തുറുവേലിൽ.
കൊച്ചു മക്കൾ:
സച്ചിൻ (കാനഡ), സാനിയ,
ഇഷാൻ (യു.കെ),
ഇയാൻ (യു.കെ).

0 Comments