Ticker

6/recent/ticker-posts

നൈനു കുന്നേൽ കൊന്താലം ഭാര്യ ഫാത്തിമ മരണപ്പെട്ടു.

 


*നിര്യാതയായി*

മുക്കം: വല്ലത്തായി പാറയിൽ താമസിക്കുന്ന നൈനു കുന്നേൽ കൊന്താലം ഭാര്യ
ഫാത്തിമ (75) മരണപ്പെട്ടു.

തൊടുപുഴ അക്കര വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ :ഇബ്രാഹിം, ആയിഷ (ഈങ്ങാപ്പുഴ), ഇല്യാസ്  (മക്ക ), റംല (വല്ലത്തായി പാറ ), അബ്ദുൽ കരീം  ( അധ്യാപകൻ സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ തളിപ്പറമ്പ്), സൽമ
( കൂടരഞ്ഞി )

മരുമക്കൾ: അബ്ദുൽ കരീം ( ഈങ്ങാപ്പുഴ), ഖാലിദ്  (വല്ലതായി പാറ ), അബ്ദുൽ റഷീദ് അൽ ഖാസിമി  ( KATF സംസ്ഥാന സെക്രട്ടറി, അദ്ധ്യാപകൻ സെന്റ് ജോസഫ്സ് യു പി സ്കൂൾ പുല്ലൂരാംപാറ, ഖത്തീബ് മുക്കം സലഫി മസ്ജിദ്), നസീമ കൂടരഞ്ഞി, ഹസീന തെക്കുംകുറ്റി, ജൂലാല കാരമൂല

മയ്യത്ത് നമസ്കാരം (31-05-2025)
ശനിയാഴ്ച രാവിലെ 10 മണിക്ക് വല്ലതായി പാറ ജുമുഅ മസ്ജിദിൽ

Post a Comment

0 Comments