Ticker

6/recent/ticker-posts

പഴയവീട്ടിൽ മറിയം നിര്യാതയായി.

 


*🌹നിര്യാതയായി**



തോട്ടുമുക്കം:  മറിയം (88) പഴേവീട്ടിൽ നിര്യാതയായി

 

ഭർത്താവ്:  പരേതനായ കുര്യൻ പഴേവീട്ടിൽ

 

മക്കൾ :മാത്യു, പരേതനായ ദേവസ്യ, അന്നമ്മ, SR. മെറിൻ (മേരി) FCC,  FR. ജോസ് MST, കുര്യച്ഛൻ, ജയസമ്മാ, SR. ഗ്ലാഡിസ് (ലൂസി )CMC


മരുമക്കൾ :എത്സ, ലീല, ടോമി, മോളി.



സംസ്ക്കാരം:  നാളെ 02/06/2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന ദേവാലയത്തിലെ കുടുoബ കല്ലറയിൽ

Post a Comment

0 Comments