Ticker

6/recent/ticker-posts

പരേതനായ വടക്കേക്കര ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി.



 *നിര്യാതയായി*


തോട്ടുമുക്കം:  പരേതനായ വടക്കേക്കര ചാക്കോയുടെ  ഭാര്യ ഏലിക്കുട്ടി (80)നിര്യാതയായി.


മകൻ: സജി


 സംസ്കാര ചടങ്ങുകൾ 02-06-2025 തിങ്കളാഴ്ച വൈകുന്നേരം 4.15 ന് ഭവനത്തിൽ നിന്നും ആരംഭിച്ചു തോട്ടുമുക്കം സെന്റ് തോമസ് ഫോറോന ദേവാലയത്തിൽ വെച്ച് നടക്കും

Post a Comment

0 Comments