Ticker

6/recent/ticker-posts

രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.

 



 തോട്ടുമുക്കം.


CPIയുടെ കുപ്രചരണങ്ങക്ക് മറുപടിയായി UDF

പള്ളിത്താഴെ അങ്ങാടിയിൽ സംഘടിപ്പിച്ച പൊതുയോഗം  ഡിസിസി സെക്രട്ടറി  CJ ആന്റണി ഉദ്ഘാടനം ചെയ്തു. UDF ചെയർമാൻ സുധി കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഷിജിമോൻ കിളിഞ്ഞിലിക്കാട്ട്, അബ്ദു തിരുനിലത്ത്, ബഷീർ പുതിയോട്ടിൽ, YP അഷ്റഫ്, പോൾ ആന്റണി, അബൂട്ടി വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു. രാജു ഇളംതുരുത്തി, കുര്യൻ മുണ്ടപ്ലക്കൽ, ബിജു ആനിതോട്ടം , ഷാലു, റോജൻ കള്ളുകാട്ടിൽ, ഉമ്മർ കൊ ന്നാലത്തു, തങ്കച്ചൻ, മുനീർ തിരുനിലത്ത്, ഷാഫി വേലിപ്പുറവൻ, ആന്റണി വട്ടോടി, ബാസിത്ത് തോട്ടുമുക്കം,ഹുസൈൻ തിരുനിലത്തു തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments