Ticker

6/recent/ticker-posts

ട്രാഫിക് ബോധവൽക്കരണ ക്ലാസ്*

*


തോട്ടുമുക്കം ഹയർസെക്കഡറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ കൂടെയുണ്ട് കരുത്തേകാൻ  എന്ന പദ്ധതിയുടെ ഭാഗമായി NSS ഉം സൗഹൃദ ക്ലബും സംയുക്തമായി ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. NSS പ്രോഗ്രാം ഓഫീസർ റാണി തോമസ് വിദ്യാർത്ഥികൾക്ക്  ക്ലാസ് എടുത്തു.

Post a Comment

0 Comments