Ticker

6/recent/ticker-posts

വായനാദിനാഘോഷം സഘടിപ്പിച്ചു.*

 *


തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ NSS ൻ്റെ നേത്യുത്വത്തിൽ വായനാദിനാഘോഷം നടത്തി. മുൻ ആധ്യാപകനും സംസ്ഥാന അവാർഡ് ജേതാവുമായ M R പുരുഷോത്തമൻ വായനാദിനം ഉൽഘാടനം ചെയ്യ്ത് കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. തുടർന്ന് സ്കൂൾ ലൈബ്രറിലേക്കുള്ള പുസ്തകങ്ങൾ                                            M R പുരുഷോത്തമൻ സർ  പ്രിൻസിപ്പലിന് കൈമാറി.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ലളിത എ സി അദ്ധ്യക്ഷത വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ റാണി തോമസ്, മലയാളം അധ്യാപിക മിനിമോൾ തോമസ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ രേവതി ,ദയ എസ് മരിയ എന്നിവർ കവിത ആലപിച്ചു. NSS ലീഡർ റെജിൻ പി നന്ദി പറഞ്ഞു.

Post a Comment

0 Comments