കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകൻ കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ P D ജോസഫ് (കുഞ്ഞേപ്പ് -81) അന്തരിച്ചു.
സംസ്കാരം നാളെ 06/06/25(വെള്ളിയാഴ്ച) 3 മണിക്ക് ഭവനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സിമിത്തേരിയിൽ.
ഭാര്യ : ആലീസ് വെള്ളാരംകുന്നേൽ കുടുംബാംഗം.
മക്കൾ: ഷാജി ജോസഫ്( റിട്ട. അധ്യാപകൻ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ), ഷൈനി, സാബു ജോസഫ് വാലില്ലാപ്പുഴ , ഷിജു ജോസഫ്.
മരുമക്കൾ : സിജി ജോർജ് കാഞ്ഞിരക്കാട്ട് തൊട്ടിയിൽ( അധ്യാപിക തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ), ഫ്രാൻസിസ് പേപ്പതിയിൽ പൂവാറൻതോട്, റൂബി മച്ചുകുഴിയിൽ, ബിൻസി മണിമലതറപ്പേൽ.
സഹോദരങ്ങൾ: അഗസ്റ്റിൻ (പാപ്പച്ചൻ, പുല്ലൂരാംപാറ ), പരേതനായ Fr. മാത്യു പ്ലാത്തോട്ടം, പരേതനായ PD ദേവസ്യ, ആലീസ് മഠത്തിൽ മുക്കം, മേരി അഞ്ചേരിൽ കൂടരഞ്ഞി, ഫിലോമിന പന്തലാടിയിൽ പുല്ലൂരാംപാറ, അൽഫോൻസ മണ്ണംപ്ലാക്കൽ കൂടിയാൻമല, ടോമി പ്ലാത്തോട്ടം.
0 Comments