Ticker

6/recent/ticker-posts

വെള്ളച്ചാലിൽ ജോസഫിന്റെ (അപ്പച്ചൻ ) ഭാര്യ ലിസി നിര്യാതയായി.

 


കൂടരഞ്ഞി : കുളിരാമുട്ടി വെള്ളച്ചാലിൽ ജോസഫിന്റെ (അപ്പച്ചൻ ) ഭാര്യ ലിസി (65) നിര്യാതയായി. 


പരേത പുന്നക്കൽ പാമ്പാറ കുടുബാംഗം. 


(മൃതദേഹം ഇന്ന് 24/08/2025 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിൽ എത്തിക്കും).


മക്കൾ : ലിൻജോ, ലിബിൻ  


മരുമക്കൾ : ജുബിൻ മണ്ണുകുശുമ്പിൽ (ആനിക്കാംപൊയിൽ ), സുബിത വെട്ടിക്കുഴിയിൽ (കണ്ണോത്ത് ). 


സംസ്കാരം 25/08/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു കുളിരാമുട്ടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments