കൂടരഞ്ഞി : പരേതനായ വാഴയിൽ ജോസഫിന്റെ ഭാര്യ ബ്രിജീത്ത (91) നിര്യാതയായി.
പരേത കരിമണ്ണൂർ പുത്തൻപുരയിൽ കുടുംബാംഗം.
മക്കൾ : ലൈസ, ആലീസ്, ഗ്രേസി, ലൗലി, ജയ്സൺ (അജ്മൽ ദുബായ് ), ബീന, ബിന്ദു
മരുമക്കൾ : തോമസ് നാവള്ളിൽ ( വെണ്ടേക്കുംപൊയിൽ ), പാപ്പച്ചൻ അമ്പാട്ട് ( മൂലേ പ്പാടം ), ബേബി മുതുകാട്ടിൽ ( പാലക്കാട്), ജോസ് ആനിക്കുടി (മൈക്കാവ് ), റെജി ഞരളായിൽ (നെല്ലിപൊയിൽ ), സജി മാടശ്ശേരി (കുന്നമംഗലം ദീപിക കോട്ടയം ബ്യൂറോ), ആന്റോ ഉണ്ണിക്കുന്നേൽ ( സർവ്വെയർ പനമ്പിലാവ്)
സംസ്കാരം നാളെ (27/08/2025) മൂന്നുമണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ
0 Comments