Ticker

6/recent/ticker-posts

ജോയി കുളങ്ങോട്ടിൽ അന്തരിച്ചു

 


വെറ്റിലപ്പാറ : 

ജോയി കുളങ്ങോട്ടിൽ (77) അന്തരിച്ചു.

മൃതസംസ്കാര ശുശ്രുഷ ഇത് ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് വെറ്റിലപ്പാറ സെൻ്റ് അഗസ്റ്റ്യൻസ് ദേവാലയത്തിൽ .

ഭാര്യ പരേതയായ മേരി ജോയി .

മക്കൾ: സോജൻ , സാജൻ, സ്വപ്ന

മരുമക്കൾ: ഡാലിയ കോയിപ്പുറത്ത് (പുല്ലൂരാംപാറ), സൗമ്യ പളളിവെച്ചുകുന്നേൽ (തോട്ടുമുക്കം), ഷൈജു കറുകയിൽ (തോട്ടു മുക്കം)

Post a Comment

0 Comments