Ticker

6/recent/ticker-posts

മേക്കുന്നേൽ തങ്കച്ചൻ - സെലിൻ ദമ്പതികളുടെ മകൻ ഷിബിൻ അഗസ്റ്റിൻ നിര്യാതനായി.


 നിര്യാതനായി


കൂടരഞ്ഞി : പെരുംമ്പുള, മഞ്ഞക്കടവ് മേക്കുന്നേൽ തങ്കച്ചൻ - സെലിൻ ദമ്പതികളുടെ മകൻ ഷിബിൻ അഗസ്റ്റിൻ (36) നിര്യാതനായി.


ഭാര്യ : ജിബിത മഞ്ഞക്കടവ് ചക്കാലക്കൽ കുടുംബാംഗം.


മക്കൾ : ആബേൽ അഗസ്റ്റിൻ,ജോ ഷിബിൻ.


സഹോദരൻ : ഷൈൻ.


സംസ്കാരം നാളെ രാവിലെ 10 മണിക്ക് മഞ്ഞക്കടവ് സെൻ്റ് മേരീസ് പള്ളിയില്‍

Post a Comment

0 Comments