കൂടരഞ്ഞി : താഴെകൂടരഞ്ഞി മുതുവമ്പായി കൊന്നാംതൊടിയിൽ ശശി (56) നിര്യാതനായി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഉച്ചകഴിഞ്ഞ് 2 മണിയോടെ വസതിയിലെത്തിക്കും.
ഭാര്യ : മിനിജ
മക്കൾ: വിഷ്ണു, യദുകൃഷ്ണൻ, വിശാഖ്.
സംസ്കാര ചടങ്ങുകൾ ഇന്ന് (10/01/2026 ) വൈകുന്നേരം 4 30ന് ഒറ്റപ്പൊയിൽ സ്മശാനത്തിൽ.
0 Comments