*നിര്യാതനായി*
തോട്ടുമുക്കം: ഉള്ളാട്ടിൽ ജോയി (69) നിര്യാതനായി.
ഭാര്യ: ലീലാമ്മ മാതാളികുന്നേൽ കുടുംബാംഗം
മക്കൾ:
സുനിൽ ജോയി,
സിനി വിനോദ്.
മരുമക്കൾ:
അമ്പിളി കൊച്ചുപുരക്കൽ (വിലങ്ങാട്),
വിനോദ് തറയിൽ (തിരുവമ്പാടി).
ശവസംസ്കാരകർമ്മങ്ങൾ ഇന്ന് 5/3/2026 വൈകുന്നേരം 5 മണിക്ക് വീട്ടിൽ നിന്ന് ആരംഭിക്കുന്നു. തുടർന്ന് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം

0 Comments