Ticker

6/recent/ticker-posts

അജിത് കുമാർ മാടപ്ലാത്ത്* നിര്യാതനായി…

 


*നിര്യാതനായി*


തോട്ടുമുക്കം: *അജിത് കുമാർ മാടപ്ലാത്ത്*  നിര്യാതനായി…


അജിത് കുമാർ തോട്ടുമുക്കത്തെ കേബിൾ ഓപ്പറേറ്ററാണ്

തോട്ടുമുക്കം : അജിത്ത് കുമാർ മാടപ്ലാത്ത് (61)  (Rtd) ഡ്രോയിങ് അദ്ധ്യാപകൻ ,  (ഐ. ഒ. എച്. എസ് എടവണ്ണ), കേബിൾ  ടി വി ഓപ്പറേറ്റർ,  

s/o Late ശ്രീധരൻ പിള്ള (പണ്ഡിറ്റ് മാഷ് )& late തങ്കമ്മ, ഇന്ന് പുലർച്ചെ 5 മണിയോടെ 

നിര്യാതനായി.


ഭാര്യ: ഷൈനി അജിത്ത്


മക്കൾ: അർജുൻ അജിത്ത് (വിഷ്ണു), പൂജ ലക്ഷ്മി അജിത്ത് (ജെർമനി)

മരുമക്കൾ: ആര്യ സുനിൽ ( ജർമ്മനി), ജിധു കൃഷ്ണ (ജർമ്മൻ നേഴ്സ് )

സഹോദരങ്ങൾ : 

പുഷ്പ രാജേന്ദ്രൻ ( ഇരിട്ടി ),

 അശോകൻ എം. എസ് 

     (Rtd മ്യൂസിക് ടീച്ചർ ) ,

 സുജിത്ത് കുമാർ എം.എസ്

  (കേബിൾ  ടിവി ഓപ്പറേറ്റർ തോട്ടുമുക്കം)


*സംസ്കാരം:* *നാളെ(7-3-26ന്)രാവിലെ 8 മണിക്ക്* വീട്ടിൽ നിന്നാരംഭിച്ച് 9 മണിയോടെ പന്നിക്കോട് *പഴമ്പറമ്പ് പൊതു ശ്മശാനത്തിലേക്ക്* കൊണ്ടു പോവും.

Post a Comment

0 Comments