Ticker

6/recent/ticker-posts

തെക്കേടത്ത് പരേതനായ ദേവസ്യായുടെ ഭാര്യ ചിന്നമ്മ നിര്യാതയായി.

 


*നിര്യാതയായി*

തോട്ടുമുക്കം:  തെക്കേടത്ത് പരേതനായ ദേവസ്യായുടെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. 


ശവസംസ്ക്കാരകർമ്മങ്ങൾ നാളെ രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ആരംഭിക്കുന്നു.

 തുടർന്ന് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടമുക്കം

. ഭൗതികശരീരം നാളെ രാവിലെ 8 മണിക്ക്  വീട്ടിൽ കൊണ്ടുവരുന്നതാണ്.

Post a Comment

0 Comments