Ticker

6/recent/ticker-posts

ജിഎച്ച്എസ് വെറ്റിലപ്പാറ : SPG യോഗം ചേർന്നു*

 *



 പോലീസ് ഓഫീസർമാരായ സതീഷ് കുമാർ , സൈഫുദ്ധീൻ, PTA ,SMC ഭാരവാഹികൾ, അധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു..


   എച്ച് എം ബീഗം ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡൻറ് , പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, സൈഫുദ്ദീൻ ,സീനിയർ അസിസ്റ്റൻറ് റോജൻ പിജെ എന്നിവർ സംസാരിച്ചു..


   കുട്ടികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു

ലഹരി വിപത്തിനെതിരെ

കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കും

കുട്ടികളിൽ വ്യക്തിത്വ വികസനം ഉറപ്പാക്കാൻ ക്യാമ്പയിനുകൾ സംഘടിപ്പിക്കും സോഷ്യൽ മീഡിയ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു ..

  മാസത്തിൽ ഒരുതവണയെങ്കിലും യോഗം ചേരാനും തീരുമാനിച്ചു


സ്റ്റാഫ് സെക്രട്ടറി ഷബീർ കെ നന്ദി അറിയിച്ചു

Post a Comment

0 Comments