Ticker

6/recent/ticker-posts

എൻ്റെർപ്രണർഷിപ് ഫെസിലിറ്റേഷൻ കാമ്പയിൻ*

 



വ്യവസായ വാണിജ്യ വകുപ്പും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ ലൈസൻസ് സബ്സിഡി മേള,എൻ്റെർപ്രണർഷിപ് ഫെസിലിറ്റേഷൻ കാമ്പയിൻ *2024 മാർച്ച് 12  ചൊവാഴ്ച്ച രാവിലെ 10 മണി മുതൽ കൃഷിഭവൻ ഹാൾ പന്നിക്കോട്*  വച്ച് നടത്തുന്നു സംരംഭകർക്ക് അവർക്ക് ആവിശ്യമായ ലോൺ ലൈസൻസ് സഹായങ്ങൾക്ക് വേണ്ടി മേളയിൽ പങ്കെടുക്കാവുന്നതാണ്.

Post a Comment

0 Comments